March 20, 2026

കൊമ്പഴയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞു; 2 പേർക്ക് പരിക്ക്

  • March 20, 2026
  • 0 min read
കൊമ്പഴയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞു; 2 പേർക്ക് പരിക്ക്

തിരുവനന്തപുരം :കൊമ്പഴയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് സർവീസ് റോഡും കടന്ന് റോഡിൻറെ അരികിലെ ചാലിലേക്ക് മറിഞ്ഞു.അപകടത്തിൽ കാർ യാത്രക്കാരായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ 108 ആംബുലൻസിൽ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *