March 19, 2026

കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വില്പന കോതമംഗലത്ത് രണ്ടുപേർ അറസ്റ്റിൽ

  • March 19, 2026
  • 0 min read
കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വില്പന കോതമംഗലത്ത്  രണ്ടുപേർ അറസ്റ്റിൽ

എറണാകുളം കോതമംഗലത്ത് കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വിതരണം ചെയ്യാൻ എത്തിയ ലഹരി പിടികൂടി. ഇടുക്കി പീരുമേട് സ്വദേശിയായ റിസാന ഫാത്തിമ (18) കോതമംഗലം ഇരമല്ലൂർ സ്വദേശി അനന്തു പ്രസാദ് എന്നിവരാണ് പിടിയിലായത്. കോളേജ് വിദ്യാർത്ഥികളെ മാത്രം കേന്ദ്രീകരിച്ചാണ് ഇവരുടെ ലഹരി വില്പന.

Leave a Reply

Your email address will not be published. Required fields are marked *