കാമുകി പോയി നിരാശ വന്ദേ ഭാരതിന് നേരെ കല്ലെറിഞ്ഞ 18 കാരൻ അറസ്റ്റിൽ
കൊച്ചി :പ്രേമനൈരാശ്യം തീർക്കാൻ വന്ദേ ഭാരതിന് നേരെ കല്ലെറിഞ്ഞ 18 കാരൻ അറസ്റ്റിൽനെടുമ്പാശ്ശേരി: പാറക്കടവ് സ്വദേശി സുജിത് സുരേഷാണ് റെയിൽവേ സംരക്ഷണ സേനയുടെ പിടിയിലായത്.അകപ്പറമ്പ് പാളത്തിലൂടെ നടക്കുമ്പോൾ വന്ദേ ഭാരത് ട്രെയിനിലേക്ക് കല്ലെറിയുകയായിരുന്നു.




