March 19, 2026

ദുബായിലെ ഫ്ലാറ്റിൽ നിന്ന് വീണ് ഇരിങ്ങാലക്കുട സ്വദേശിയായ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

  • March 19, 2026
  • 0 min read
ദുബായിലെ ഫ്ലാറ്റിൽ നിന്ന് വീണ് ഇരിങ്ങാലക്കുട സ്വദേശിയായ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

.ഇരിങ്ങാലക്കുട: ദുബായിലെ താമസസ്ഥലത്തുള്ള ഫ്ലാറ്റിൽ നിന്ന് വീണ് മലയാളി ബാലിക മരണപ്പെട്ടു. ഇരിങ്ങാലക്കുട മഞ്ഞളി ഡിബിൻ ദേവസിയുടെ മകൾ ഹന്ന റോസ് (3) ആണ് മരിച്ചത്.​യുഎഇ സമയം കഴിഞ്ഞ ദിവസമായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഹന്ന ഫ്ലാറ്റിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.​സംസ്കാര ചടങ്ങുകൾ:പരേതയുടെ സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *