March 18, 2026

സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്; ആശ്വാസത്തിൽ നിക്ഷേപകർ! ​

  • March 18, 2026
  • 0 min read
സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്; ആശ്വാസത്തിൽ നിക്ഷേപകർ! ​

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്നലെ പവന് 1,15,920 രൂപയായിരുന്ന വില ഇന്ന് 240 രൂപ കുറഞ്ഞ് 1,15,680 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 14,460 രൂപയുമായി.​അമേരിക്കൻ ഫെഡറൽ റിസേർവ് പലിശനിരക്കിലെ തീരുമാനങ്ങളും ഡോളറിന്റെ കരുത്തുമാണ് വിപണിയിൽ പ്രതിഫലിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും നിക്ഷേപകർ കരുതലോടെ നീങ്ങുന്നതാണ് വില കുറയാൻ കാരണമായത്.

Leave a Reply

Your email address will not be published. Required fields are marked *