അരീക്കോട് ബസ്സും കാറും കൂട്ടി ഇടിച്ച് അപകടംകാറിലുള്ളവർക്ക് ഗുരുതര പരുക്ക്
അരീക്കോട് ആലുക്കലിൽ ഇന്നോവ കാറും ബസും കൂട്ടിയിടിച്ച് അപകടം.ഇന്നോവയിൽ ഉള്ളവർക്ക് ഗുരുതര പരുക്ക് ഉള്ളതായി ഉള്ളതായി അറിയാൻ സാധിക്കുന്നു. ബസ്സിലുള്ളവർ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടതായും അറിയാൻ കഴിയുന്നു.കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു. തൊട്ടടുത്തുള്ള സ്വകാര്യ ഹോസ്പിറ്റലുകളിലും താലൂക്ക് ഹോസ്പിറ്റലിലും ആണ് പരിക്കേറ്റ വരെ കൊണ്ടുപോയിട്ടുള്ളത്.

