March 7, 2026

കാക്കാഴം മേൽപ്പാലത്തിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക്

  • March 7, 2026
  • 0 min read

കാക്കാഴം മേൽപ്പാലത്തിൽ വാഹനാപകടംഇന്ന് പുലർച്ചെ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വടക്കൻ പറവൂരിൽ നിന്നും വന്ന കാറും അമ്പലമുകളിൽ എണ്ണശേഖരിക്കാനായി പോകുകയായിരുന്ന ടാങ്കർ ലോറിയും കൂട്ടിയിടിച്ണ് അപകടമുണ്ടായത്. അപകടത്തിൽ കാർ യാത്രക്കാർക്ക് പരിക്കേറ്റു ഇവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *