March 4, 2026

ഖമനയിയുടെ സംസ്കാരം മഷാദിൽ നടന്നു

  • March 4, 2026
  • 1 min read
ഖമനയിയുടെ സംസ്കാരം മഷാദിൽ നടന്നു

ഇസ്രയേൽ-അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാരം അദ്ദേഹത്തിന്റെ ജന്മനാടായ മഷാദിൽ നടക്കുമെന്ന് റിപ്പോർട്ട്. ഷിയാ മുസ്‌ലിംകളുടെ വിശുദ്ധ നഗരമായ ഇവിടെയുള്ള ഇമാം റെസ പള്ളിയിലായിരിക്കും ചടങ്ങുകൾ. ഖമനയിയുടെ പിതാവിനെ സംസ്‌കരിച്ചതും ഇവിടെയാണ്.https://24x7news.org/2026/03/04/khameneis-funeral-held-in-the-holy-city-of-mashhad/

Leave a Reply

Your email address will not be published. Required fields are marked *