കൊല്ലത്തു നങ്കൂരമിട്ട് സൗദി കപ്പൽ
കൊല്ലത്തു നങ്കൂരമിട്ട് സൗദി കപ്പൽ.സാക്കി വിഷൻ എന്നു പേരുള്ള കപ്പലിൽ 12 ജീവനക്കാരുണ്ട്. ഫിലിപ്പീൻസ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരാണ് കപ്പലിൽ ഉള്ളത്. കപ്പലിന് നങ്കൂരം ഇടാൻ അനുമതി നൽകിയിട്ടുണ്ട്, എന്നാൽ ജീവനക്കാർക്ക് പുറത്തിറങ്ങാൻ അനുമതി നൽകിയിട്ടില്ല.

