കോലഴിയിൽ രാഷ്ട്രീയ സംഘർഷം: പഞ്ചായത്ത് പ്രസിഡൻ്റിന് മർദനം
പഞ്ചായത്ത് പ്രസിഡൻ്റിന് മർദനം; ആശുപത്രിയിൽ ചികിത്സ തേടികോലഴി പഞ്ചായത്ത് പ്രസിഡൻറ് എൻ.എ. സാബുവിന് മർദനമേറ്റതായി പരാതി. സിപിഎം കോലഴി ലോക്കൽ നേതൃത്വത്തിൽ നിന്നാണ് ആക്രമണമെന്നാണ് ആരോപണം. മർദനമേറ്റ സാബു തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.



