March 23, 2026

കരിപ്പൂരിൽ നിന്നും യുഎഇയിലേക്കും , മസ്ക്കറ്റിലേക്കും വിമാനം സർവീസ് നടത്തും.

  • March 1, 2026
  • 1 min read
കരിപ്പൂരിൽ നിന്നും യുഎഇയിലേക്കും , മസ്ക്കറ്റിലേക്കും വിമാനം സർവീസ് നടത്തും.

കരിപ്പൂരിൽ നിന്നും യുഎഇയിലേക്കും , മസ്ക്കറ്റിലേക്കും വിമാനം സർവീസ് നടത്തും. എയർ അറേബ്യയാണ് വൈകിട്ട് സർവീസ് നടത്തുക. റാസൽഖൈമയിൽ നിന്നും കരിപ്പൂരിലേക്കും , തിരികെ റാസൽഖൈമയിലേക്കും എയർ അറേബ്യ സർവീസ് ഉണ്ടാകും. ഒമാൻ എയർ മസ്കറ്റിലേക്കും കരിപ്പൂരിൽ നിന്നും സർവീസ് ഉണ്ടാകും, അബുദാബിയിൽ നിന്നും സർവീസ് ഉണ്ടാകും എന്നാണ് ഏറ്റവും പുതിയ വാർത്ത പുറത്ത് വരുന്നത്.#Karipurairport #airarebya

Leave a Reply

Your email address will not be published. Required fields are marked *