March 22, 2026

മിസ്റ്റര്‍ കേരള ഗോള്‍ഡ് മെഡലിസ്റ്റ് സാജൻ ബാലകൃഷ്ണ കുറുപ്പിന്റെ വിശേഷങ്ങളിലൂടെ

  • February 25, 2026
  • 1 min read

റിപ്പോർട്ട്‌ അനീഷ്‌ ചുനക്കര

Iron war 2026 ഓപ്പണ്‍ മിസ്റ്റര്‍ കേരള ഗോള്‍ഡ് മെഡലിസ്റ്റ് (21/02/2026)
സാജൻ സ്ലീബ ആന്‍ഡ് സണ്‍സ്, ടാറ്റ മോട്ടോഴ്‌സ്, ചേര്‍ത്തല നേടിയിരുന്നു. കൂടാതെ ആലപ്പുഴ ഈസ്റ്റ് വെന്നിസ് ഓഡിറ്റോറിയത്തില്‍ നടന്ന കഴിഞ്ഞ വര്‍ഷത്തെ മിസ്റ്റര്‍ കേരള റണ്ണറപ്പ്, മിസ്റ്റര്‍ ആലപ്പുഴ എന്നി നേട്ടങ്ങളും ഇദ്ദേഹത്തിന് കൈവരക്കാനായി.

WFF മിസ്റ്റര്‍ ആലപ്പുഴ ,ഗോള്‍ഡ് മെഡലിസ്റ്റും ടൈറ്റില്‍ റണ്ണര്‍ അപ്പും ആയിരുന്നു. സാജന്‍ ബാലകൃഷ്ണക്കുറുപ്പിന്റെ സ്വദേശം ചുനകര വടക്ക് ആണ്. ചുനക്കരയിലെ അദ്ദേഹത്തിന്റെ ജിമ്മിന്റെ പേര് Be Fit Zone എന്നാണ്.. കുടുംബത്തിന്റെ പൂര്‍ണ്ണപിന്തുണയാണ് സാജന്റെ പ്രചോദനം.

നിറഞ്ഞ പിന്തുണയുമായി ഭാര്യ ശാരി സാജൻ ,സഹോദരി സൗമ്യ , അളിയന്‍ സിജു , അച്ചന്‍ ബാലകൃഷ്ണകുറുപ്പ് , അമ്മ മംഗള ബാലൻ എന്നിവരും, പ്രത്യേക ശ്രദ്ധയൊടെ അനിയന്‍ വിഷ്ണു അടക്കം എല്ലാവരുടെയും പൂര്‍ണ്ണ പിന്തുന ആണ് ഈ നേട്ടങ്ങള്‍ക്ക് പിന്നിലെന്ന് ബാലകൃഷ്ണ കുറുപ്പ് പറയുന്നു.

അതുപോലേ മകള്‍ സമീക്ഷ ശിവാംഗി ഈ മാസം 13 നു നടന്നാ HKO KIDS KERALA bodybuilding ചാമ്പ്യന്‍ ആയിരുന്നു മകള്‍ ് സമീക്ഷ ശിവാംഗിയും രംഗത്തിറങ്ങി കഴിവുകള്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ കൊച്ച് കേരളത്തിലെ മികച്ച ബോഡി ബിൽഡിങ് കൊച്ച് തിരുവനന്തപുരം സ്വാദേശിയായ പ്രദീപ് ജെപിയെ കിട്ടിയതാണ് തന്റെ മികച്ച നേട്ടങ്ങൾക്ക് കാരണമെന്ന് ബാ ലകൃഷ്ണക്കുറുപ്പ് പറയുന്നു

Pradeep JP . Best coach in Kerala

Leave a Reply

Your email address will not be published. Required fields are marked *