March 23, 2026

ഓപ്പറേഷൻ ‘സുഭാഷ്’ വിജയം; മെട്രോ തൂണിൽ കുടുങ്ങിയ പൂച്ചയെ പുലർച്ചെ ഒന്നരയോടെ താഴെ ഇറക്കി

  • February 22, 2026
  • 1 min read
ഓപ്പറേഷൻ ‘സുഭാഷ്’ വിജയം; മെട്രോ തൂണിൽ കുടുങ്ങിയ പൂച്ചയെ പുലർച്ചെ ഒന്നരയോടെ താഴെ ഇറക്കി

കൊച്ചി :ഒരാഴ്ചയിലേറെയായി കൊച്ചി മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിക്കിടക്കുകയായിരുന്ന പൂച്ചയെ ഒടുവിൽ അതിസാഹസികമായി രക്ഷപ്പെടുത്തി. ‘സുഭാഷ്’ എന്ന് പ്രദേശത്തെ ഓട്ടോറിക്ഷാ തൊഴിലാളികൾ സ്നേഹത്തോടെ വിളിച്ച പൂച്ചയെ, അഗ്നിരക്ഷാ സേനയും മൃഗക്ഷേമസംഘടനയായ എസ്പിസിഎയും (SPCA) മൃഗസ്നേഹികളും സംയുക്തമായി നടത്തിയ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് സുരക്ഷിതമായി താഴെ എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *