February 18, 2026

കൊല്ലത്ത്‌ എസ്‌എഫ്‌ഐ നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

  • February 18, 2026
  • 0 min read
കൊല്ലത്ത്‌ എസ്‌എഫ്‌ഐ നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കൊല്ലം കടയ്ക്കലില്‍ എസ്‌എഫ്‌ഐ നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. എസ്‌എഫ്‌ഐ കടയ്ക്കല് ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റ് അഭിനന്ദ് ആണ് മരിച്ചത്..വീടിനുള്ളിലാണ് അഭിനന്ദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടുക്കല്‍ സ്വദേശിയാണ് അഭിനന്ദ്.

Leave a Reply

Your email address will not be published. Required fields are marked *