March 23, 2026

പിതാവിന്റെ ജീവൻ നിലനിർത്താനുള്ള നിങ്ങളുടെ വിലയേറിയ സഹായത്തിന്ആണ് ഈ കുട്ടി കാത്തിരിക്കുന്നത്.

  • February 17, 2026
  • 1 min read

അച്ഛനാണ് ഞങ്ങൾക്ക് ഏറ്റവും വലുത്.

പുല്ലൂറ്റ് – അച്ഛനില്ലെങ്കിൽ ഞങ്ങൾക്ക് മാറ്റാരുമില്ല.എന്റെ ജീവനാണ്.. അച്ചന്റെ ജീവന് വേണ്ടിയാണിപ്പോൾ നിങ്ങളുടെ മുന്നിൽ ഞാൻ കൈകൂപ്പുന്നത്.നെഞ്ചുപൊട്ടി.. കണ്ണുകൾ നിറഞ്ഞൊഴുകി ജിത്യമോൾ തന്റെ അച്ഛന്റെ ജീവന് വേണ്ടി നമുക്ക് നേരെ കൈകൾ കൂപ്പി പറഞ്ഞ വാക്കുകൾ ആരുടെയും മനസ്സുലയ്ക്കും..കോവിഡ് കാലത്തും മഹാപ്രളയകാലത്തും നാടിന് കാവലാളായി മാതൃകാ പ്രവർത്തനം നടത്തിയ നവീൻ എന്ന ചെറുപ്പക്കാരന്റെ ജീവന്റെ വില 20 ലക്ഷം രൂപയാണ്..കൊടുങ്ങല്ലൂർ പുല്ലൂറ്റ് തൈവെപ്പ് പ്രദേശത്ത് താമസിക്കുന്ന ചെവ്വൂക്കാരൻ വീട്ടിൽ നവീൻ 5 വർഷത്തോളമായി കിഡ്നി രോഗത്തിന് ചികിത്സയിലാണ്. ഇപ്പോൾ എത്രയും പെട്ടന്ന് കിഡ്നി മാറ്റിവെക്കാനാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.. 20 ലക്ഷം രൂപയാണ് കണ്ടെത്തേണ്ടത്.പ്രായമായ രോഗങ്ങളാൽ കഷ്ടപ്പെടുന്ന അമ്മയുടെയും, രണ്ട് മക്കളുടെയും ഭാര്യയുടെയും,ഏക ആശ്രയമാണ് ഓട്ടോ തൊഴിലാളിയായ നവീൻ.. നിങ്ങളാൽ കഴിയുന്ന സഹായങ്ങൾ അയച്ചു നൽകി ഈ വിഡിയോ മാക്സിമം ഷെയർ ചെയ്ത് കൂടെ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു…

Google pay 9895489701 9446935175

account details :-

NAME: NAVEEN CHIKILSA DHANA SAHAYA COMMITTEE A/C 40264101102615IFSC: KLGB0040264KERALA GRAMIN BANK KODUNGALLUR BRANCH

Leave a Reply

Your email address will not be published. Required fields are marked *