ജോത്സ്യൻ മുരാരി പീഡനക്കേസിൽ അറസ്റ്റിൽ
ജോത്സ്യൻ മുരാരി എന്ന പേരിൽ അറിയപ്പെടുന്ന രാജൻ ബാബു പോലീസ് കസ്റ്റഡിയിൽ.ശാസ്താംകോട്ട ഭരണിക്കാവ് ഉദയ ടവറിലെ ഫ്ലാറ്റിൽ ഒളിവിൽ കഴിയവെ ഏതാനും മിനിറ്റുകൾക്ക് മുൻപാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം വൈകിട്ട് 16 വയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ശേഷം ഓടി രക്ഷപ്പെട്ട രാജൻ ബാബുവിനായി പോലീസ് തിരച്ചിൽ ശക്തമാക്കിയിരിക്കുന്നതിന് ഇടയിലാണ് അയാൾ പിടിയിലായത്.




