ആലുവ ദേശീയ പാതയിൽ കെ.എസ്.ആർ.ടി.സി. ബസ്സും കാറും കൂട്ടിയിടിച്ചു
എറണാകുളം :ആലുവ ദേശീയ പാതയിൽ കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റും കാറും കൂട്ടിയിടിച്ച് അപകടം.ഉച്ചയോടെ കമ്പനിപ്പടിയിലാണ് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിന് പിന്നിൽ കാർ ഇടിച്ചത്. ഏറെ നേരം ഗതാഗതം തടസപ്പെട്ടുവെങ്കിലും ആർക്കും പരിക്കില്ല




