നിജി ഇസ്മായില്‍ ക്യാപറ്റനായ ഫോക്‌സ് ഫൈറ്റേഴ്‌സ് 37 റണ്ണിന് വിജയിച്ചു

കൊച്ചി കാക്കനാട് രാജഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാമത് സിസിഎഫ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ഇന്ന് നടന്ന രണ്ടാമത്തെ കളിയിലെ ഫോക്‌സ് ഫൈറ്റേഴ്‌സിന്റെ സെലിബറേറ്റി പാര്‍ട്ടണ്‍ നരനും, ഫോണിക്‌സ്ിന്റെ സെലിബറേറ്റി പാര്‍ണ്‍ അഖില്‍ മാരാരും ആണ്. ഇന്ന് നടന്ന രണ്ടാമത്തെ കളിയായിരുന്നു ഇത്. ആദ്യം ബാറ്റ് ചെ.യ്ത ഫോക്‌സ് ഫൈറ്റേഴ്‌സ് 100 ബോളില്‍ 199 റണ്ണെടുത്തു. രണ്ടാമത് ബാറ്റ് ചെയ്ത ഫോണിക്‌സ് പാന്തേഴ്‌സിന്റെ എല്ലാവരും 147 റണ്ണിന് പുറത്തായി, 58 റണ്ണെടുക്കുകയും, 2 വിക്കറ്റു വിഴ്ത്തുകയും ചെയ്ത ഫോക്‌സ് ഫൈറ്റേഴ്‌സിന്റെ വിവേക് ഗോപനാണ് മാന്‍ ഓഫ് ദി മാച്ച്.

വിവേക് ഗോപനാണ് മാന്‍ ഓഫ് ദി മാച്ച്.


