February 4, 2026

സിജു വിത്സന്‍ നായകനായ ഈഗിള്‍ എംപറേഴ്‌സ് 6 വിക്കറ്റിന് വിജയിച്ചു

  • February 4, 2026
  • 0 min read

കൊച്ചി : രാജഗിരി ഗ്രൗണ്ടില്‍ നടക്കുന്ന സിസിഎല്‍ ക്രിക്കറ്റ് മത്സരത്തിലെ ആദ്യകളിയില്‍ സിജു വിത്സന്‍ ക്യാപറ്റനായ ഈഗിള്‍ എംപറേര്‍സ് വിജയിച്ചു.ആദ്യം ബാറ്റ് ചെയ്ത പ്രബിരാജ് നായകനായ സീ ഹോര്‍ഴ്‌സ് 163 റണ്ണെടുത്തു. തുടര്‍ന്ന് രണ്ടാമത് ബാറ്റ് ചെയ്ത ഈഗിള്‍ എംപറഴേസ് 4 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്ണെടുത്ത് 6 വിക്കറ്റിന്റെ മികച്ച വിജയം നേടി. കളിയില്‍ 26 ബോളല്‍ 35 റണ്ണും, 4 വിക്കറ്റും നേടിയ മിക്കച്ച കളി പുറത്തെടുത്ത സൂര്യലാല്‍ ശിവജി മാന്‍ ഓഫ് ദി മാച്ചായി.

Leave a Reply

Your email address will not be published. Required fields are marked *