February 4, 2026

ഡ്രൈവർ ഉറങ്ങിപ്പോയി: സവാള ലോഡുമായി പോയിരുന്ന ലോറി ഇലക്ട്രിസിറ്റി പോസ്‌റ്റ് ഇടിച്ചു തകർത്തു

  • February 4, 2026
  • 0 min read
ഡ്രൈവർ ഉറങ്ങിപ്പോയി: സവാള ലോഡുമായി പോയിരുന്ന ലോറി ഇലക്ട്രിസിറ്റി പോസ്‌റ്റ് ഇടിച്ചു തകർത്തു

പെരിഞ്ഞനം സെൻററിൽ ഇന്ന് രാവിലെ ആറേമുക്കാലോടെയായിരുന്നു അപകടം. കർണാടകയിൽ നിന്നും എറണാകുളത്തേക്ക് ലോഡുമായി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു, ആർക്കും പരിക്കില്ല. പോസ്റ്റ് റോഡിൽ കുറുകെ വീണതിനാൽ കുറച്ച്‌നേരം ഗതാഗതതടസ്സം ഉണ്ടായിരുന്നു. അപകടത്തെതുടർന്ന് സെൻ്ററിൽ വൈദ്യുതി തടസ്സം ഉണ്ടായിട്ടുണ്ട്. സവാള നിറച്ച നിരവധി ചാക്കുകൾ റോഡിൽ വീണു റോഡ് നിറയെ സവാളയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *