March 22, 2026

രാജഗിരിയുടെ പച്ച പുല്‍നാമ്പുകള്‍ക്കിനി തീപിടിക്കാന്‍ രണ്ട് ദിനങ്ങള്‍ കൂടെ, സികസറുകളും, ഫോറുകളും കവര്‍ ഡ്രൈവുകളും കൊണ്ട് സിനിമാത്താരങ്ങള്‍ നിങ്ങള്‍ക്ക് ക്രിക്കറ്റ് കളിയുടെ വിരുന്നോരുക്കും LIVE ONLY ON MNTV

  • February 2, 2026
  • 1 min read

എല്ലാ കളികളും പൂര്‍ണ്ണമായി മലനാട് ടിവി യില്‍ ലൈവായി കാണാന്‍ സാധിക്കും

രാജഗിരിയുടെ പച്ച പുല്‍നാമ്പുകള്‍ക്കിനി തീപിടിക്കാന്‍ രണ്ട് ദിനങ്ങള്‍ കൂടെ, സികസറുകളും, ഫോറുകളും കവര്‍ ഡ്രൈവുകളും കൊണ്ട് സിനിമാത്താരങ്ങള്‍ നിങ്ങള്‍ക്ക് ക്രിക്കറ്റ് കളിയുടെ വിരുന്നോരുക്കും

രാജഗിരിയുടെ ഗ്രൗണ്ടില്‍ ക്രിക്കറ്റ് പോരാട്ടത്തിന് നിറവേകാന്‍ അവരെത്തുകയാണ്…നിങ്ങളുടെ സ്വന്തം സിനിമാത്താരങ്ങള്‍. 10 ദിവസമായി അരങ്ങേറുന്ന ക്രിക്കറ്റ് പൂരം കാണാന്‍ കാക്കനട് രാജഗിരി ഗ്രൗണ്ട് സജ്ജം, ലൈവ് സംവിധാനങ്ങളൊരുക്കി മലനാട് ടിവിയും, ആദ്യ ദിനമായ 4 തീയതി ആദ്യ കളി രാവിലെ 8 മണിക്ക് ഈഗിള്‍ എംപ്രറും, സീ ഹോഴ്‌സും തമ്മിലാണ്, 11 മണിക്ക് ഫോണിക്‌സും,ഫോക്‌സ് ഫൈറ്റേഴസും തമ്മിലാണ്. 2 മണിക്ക് ഗോറില്ല ഗ്ലൈഡേഴ്‌സും ഡൂള്‍ ഡൈമണ്ടും ആയി ആണ്. 5 തീയതി രാവിലെ 8 മണിക്ക് ട്രാജന്‍സും ചീറ്റാ ചേഴ്‌സും തമ്മിലാണ് 11 മണിക്ക് റിനോ റേഞ്ചേഴ്‌സും, ലയണ്‍ ലജണ്ടും തമ്മില്‍ ആണ്, തുടര്‍ന്ന് അന്നത്തെ അവസാന മത്സരം 2 മണിക്ക് ഹിപ്പോ ഹിറ്റേഴ്‌സും ഈഗീള്‍ ഇംപററും തമ്മിലാണ്, 6 -ാം തീയതി രാവിലെ 8 മണിക്ക് ഗോറില്ല ഗ്ലൈഡേഴ്‌സും റിനോ റേഞ്ചേഴ്‌സും തമ്മിലേറ്റുമുട്ടുന്നു. 11 മണിക്ക് കംഗാരുക്കള്‍ ഹിപ്പോകളുമായി ഏറ്റുമുട്ടും, 2 മണിക്ക് വിപ്പര്‍ വിക്ടേഴ്‌സ് സീബ്രാ സീലും തമ്മിലാണ്.

7, 8 തീയതികളില്‍ കളികള്‍ ഇല്ല,

തുടര്‍ന്ന് 9-ാം തീയതി 8 മണിക്ക് കംഗാരുക്കളും സീബ്രാസും ആയി ആണ്. 11 മണക്ക് ദോള്‍ ഡൈമണ്ടസ് ചീറ്റാസ് ചേയേഴസും ആയി നടക്കും തുടര്‍ന്ന് 2 മണിക്ക് റൈനോ റേഞ്ചേഴ്‌സ് സീ ഹോഴ്‌സുമായി നടക്കും, 10-ാം തീയതി രാവിലെ 8 മണിക്ക് ഫൈറ്റേഴ്‌സ് ദോള്‍ ഡൈമണ്ട്‌സും ആയി നടക്കും, 11 മണിക്ക് വിപ്പര്‍ വിക്ടേഴ്‌സ്ും സീ ഹോഴ്‌സും ആയി ആണ് നടക്കുക. 2 മണിക്ക് ട്രാജന്‍സ് ലയണ്‍ ലജണ്ടും ആയി നടക്കും, 11 -ാം തീയതി 8 മണിക്ക് ഫോണിക്‌സ് പാന്തേഴ്‌സ് ഹിപ്പോ ഹിറ്റേഴ്‌സും ആയി ആണ് നടക്കുക. 11 മണിക്ക് ഈഗീള്‍ എംപറേഴ്‌സ് സീബ്രാ സീലുമായി നടക്കും 2 മണിക്ക് കംഗാരുക്കളും, ഫോക്‌സ് ഫൈറ്റേഴ്‌സുമായി ആണ് 13, 14 തീയതികളില്‍ ക്വാര്‍ട്ടര് ഫൈനല്‍ മത്സരങ്ങള്‍ 8 മണി, 11 മണി, 2 മണി യ്ക്ക എന്നിങ്ങനെ നടക്കും, തുടര്‍ന്ന് 15 ന് ഗ്രാണ്ട് ഫൈനലും ഫൈനലും സമ്മാന ദാന വിതരണവും നടക്കും

Leave a Reply

Your email address will not be published. Required fields are marked *