February 5, 2026

35 സീ​റ്റു​കി​ട്ടി​യാ​ൽ കേ​ര​ളം ബി​ജെ​പി ഭ​രി​ക്കും; :കെ സുരേന്ദ്രൻ

  • February 2, 2026
  • 0 min read
35 സീ​റ്റു​കി​ട്ടി​യാ​ൽ കേ​ര​ളം ബി​ജെ​പി ഭ​രി​ക്കും; :കെ സുരേന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: 35 സീ​റ്റ് കി​ട്ടി​യാ​ൽ കേ​ര​ളം ഭ​രി​ക്കു​മെ​ന്ന വാ​ദം ആ​വ​ർ​ത്തി​ച്ച് ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​ൻ. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന സാ​ഹി​ത്യോ​ത്സ​വ​ത്തി​ലാ​ണ് സു​രേ​ന്ദ്ര​ൻ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​ത്. നാ​ലു സീ​റ്റ് കൊ​ണ്ട് ഞ​ങ്ങ​ൾ മ​റ്റ​ത്തൂ​ർ ഭ​രി​ക്കു​ന്നി​ല്ലേ.അ​തുപോ​ലെ കേ​ര​ള​വും ഭ​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​രഞ്ഞെ​ടു​പ്പ് സ​മ​യ​ത്തും സു​രേ​ന്ദ്ര​ൻ സമാനമാ​യ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഒ​രു സീ​റ്റി​ൽ​പോ​ലും വി​ജ​യി​ക്കാ​ൻ അ​വ​ർ​ക്ക് ക​ഴി​ഞ്ഞി​രു​ന്നി​ല്ല.ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ്ര​തി​പ​ക്ഷ സ​ര്‍​ക്കാ​രു​ക​ളെ അ​ട്ടി​മ​റി​ക്കു​ന്ന​തി​നു സ​മാ​ന​മാ​യി​രു​ന്നു മ​റ്റ​ത്തൂ​രി​ലെ ബി​ജെ​പി​യു​ടെ ഓ​പ്പ​റേ​ഷ​ൻ താ​മ​ര നീ​ക്കം. പ്ര​സി​ഡ​ന്‍റ് തെ​രഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പാ​ണ് ജ​യി​ച്ച എ​ട്ട് കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളും ഒ​ന്നി​ച്ച് പാ​ര്‍​ട്ടി​യില്‍ നി​ന്ന് രാ​ജി​വെ​ച്ച​ത്.നാ​ലു ബി​ജെ​പി അം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം രാ​ജി​വെ​ച്ച കോ​ണ്‍​ഗ്ര​സു​കാ​രും വോ​ട്ടു ചെ​യ്ത​തോ​ടെ കോ​ണ്‍​ഗ്ര​സ് വി​മ​ത ടെ​സി ജോ​സ് കല്ല​റ​ക്ക​ല്‍ മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി. തു​ട​ർ​ന്ന് പാ​ർ​ട്ടി​യു​മാ​യി ന​ട​ത്തി​യ അ​നു​ന​യ ച​ർ​ച്ച​യെ തു​ട​ർ​ന്ന് കൂ​റു​മാ​റി​യ എ​ല്ലാ​വ​രും തി​രി​ച്ചെ​ത്തി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *