February 5, 2026

തൊണ്ടിമുതൽ തിരിമറി കേസ് :ആന്റണി രാജുവിൻ്റെ ശിക്ഷ മരവിപ്പിച്ചു

  • February 2, 2026
  • 0 min read
തൊണ്ടിമുതൽ തിരിമറി കേസ് :ആന്റണി രാജുവിൻ്റെ ശിക്ഷ മരവിപ്പിച്ചു

തിരുവനന്തപുരം :തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി തിരുവനന്തപുരം സെഷൻസ് കോടതി മരവിപ്പിച്ചു. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച മൂന്ന് വർഷത്തെ തടവ് ശിക്ഷയ്‌ക്കെതിരെ ആന്റണി രാജു സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഈ നടപടി. അന്തിമ വിധി വരുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് താൽക്കാലികമായി തടഞ്ഞെങ്കിലും, അദ്ദേഹം കുറ്റക്കാരനാണെന്ന കണ്ടെത്തൽ നിലനിൽക്കും.

Leave a Reply

Your email address will not be published. Required fields are marked *