February 5, 2026

സ്കൂളിലെ മീറ്റർ ബോക്സിന് തീപിടിച്ചു

  • January 31, 2026
  • 0 min read

സ്കൂളിലെ മീറ്റർ ബോക്സിന് തീപിടിച്ചു

തിരുവല്ല ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിന്റെ മുൻവശത്ത് ഉള്ള മീറ്റർ ബോക്സിന് തീപിടിച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥരും ഫയർഫോഴ്സും സ്ഥലത്തെത്തി ആണ് തീ അണച്ചത്. ഷോട്ട് സർക്യൂട്ട് ആണ് എന്ന് തീപിടുത്തത്തിന് കാരണമെന്ന് സംശയം

Leave a Reply

Your email address will not be published. Required fields are marked *