February 5, 2026

“മതമില്ലാത്ത കേരള ബഡ്ജറ്റ് ” നവകേരളവും, ജനക്ഷേമവും ലക്ഷ്യം;ബജറ്റ് ഹൈലൈറ്റ്സ്

  • January 29, 2026
  • 1 min read

വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസ്; 15 കോടി രൂപ വകയിരുത്തി ഉള്‍നാടന്‍ ജലഗതാഗതത്തിനായി 138 കോടി ഉള്‍നാടന്‍ കനാലുകള്‍ക്കായി 70.08 കോടി കട്ടപ്പന മുതല്‍ തേനി വരെ തുരങ്കപാത. സാധ്യത പഠനത്തിനായി 10 കോടി പത്തനംതിട്ട-കോട്ടയം ജില്ലകളിലെ തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മാതൃകയില്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ്. ഇതിനായി 10.46 കോടി കൊല്ലത്ത് മറീന നിര്‍മിക്കാനുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി 6 കോടി വയറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് 60 കോടി കാന്‍സര്‍സെന്റര്‍ 300 കോടി അധ്യാപകരുടെ ശാക്തീകരണത്തിന് 10 കോടി സ്‌കൂള്‍ മലിനീകരണമുക്ത പരിപാടിക്കായി 10 കോടി സൗജന്യ സ്‌കൂള്‍ പദ്ധതിക്കായി 150.4 കോടി

Leave a Reply

Your email address will not be published. Required fields are marked *