February 5, 2026

പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ 1500 രൂപ വര്‍ധിപ്പിച്ചു

  • January 29, 2026
  • 0 min read

പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ 1500 രൂപ വര്‍ധിപ്പിച്ചു കലാ സാംസകാരിക ബജറ്റ് 30 ശതമാനം ഉയര്‍ത്തി എം.ടി മെമ്മോറിയല്‍ സാംസ്‌കാരിക കേന്ദ്രത്തിന് 1.5 കോടി രൂപ എകെജി മ്യൂസിയത്തിന് പ്രദര്‍ശന വസ്തുക്കള്‍ക്കും ലാന്‍ഡ്‌സ്‌കേപ്പിനുമായി 4.5 കോടി കേരള സംഗീത അക്കാദമിക്ക് 13 കോടി രൂപ ലളിതകലാ അക്കാദമിക്ക് 7.5 കോടി ചലച്ചിത്ര അക്കാദമിക്ക് 16 കോടി വനിത സംവിധായകര്‍ക്ക് ഫീച്ചര്‍ സിനിമ ഒരുക്കാന്‍ 7 കോടി മ്യൂസിയം ആന്റ് മൃഗശാല പദ്ധതികള്‍ക്കായി 36.2 കോടി മാര്‍ ഇവാനിയോസ് മ്യൂസിയത്തിന് 1.5 കോടി 2036ലെ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ കുട്ടികളെ ഒരുക്കാനുള്ള പദ്ധതിക്ക് 2 കോടി പാരലിംപിക്‌സിന് ഒരു കോടി രൂപ ബ്രണ്ണന്‍ കോളജിലെ കായിക വികസനത്തിന് 2 കോടി

Leave a Reply

Your email address will not be published. Required fields are marked *