February 5, 2026

ബൈക്ക് ഇലക്ട്രിസിറ്റി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു

  • January 28, 2026
  • 0 min read
ബൈക്ക് ഇലക്ട്രിസിറ്റി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു

ചാവക്കാട് മണത്തല വോള്‍ഗയില്‍ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. ഒരുമനയൂര്‍ മുത്തമ്മാവ് നടുമുടിയില്‍ വിശ്വനാഥന്റെയും മീനയുടെയും മകന്‍ വിനീഷ്(35) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ യുവാവിനെ ചാവക്കാട് ബറ്റാലിയന്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *