ട്രെയിനിന് ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി

ആലപ്പുഴ /ചെങ്ങന്നൂർ /ചെറിയനാട് /മധുരൈ-ഗുരുവായൂർ പാസഞ്ചർ ട്രെയിനിന് ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.ചെറിയനാട് നിവാസികളുടെ നാളുകളായിട്ടുള്ള ആവിശ്യമാണ് ബിജെപിയുടെ ഇടപെടൽ മൂലംആണ് സാധിച്ചത് സന്ദീപ് വനസ്പ്തി പറഞ്ഞു
.. റിപ്പോർട്ട്. അനീഷ് ചുനക്കര *



