March 23, 2026

തൃശൂർ ജനറൽ ആശുപത്രിയിൽ മൂർഖൻ പാമ്പിനെ പിടികൂടി

  • January 19, 2026
  • 0 min read
തൃശൂർ ജനറൽ ആശുപത്രിയിൽ മൂർഖൻ പാമ്പിനെ പിടികൂടി

തൃശൂർ ജനറൽ ആശുപത്രിയിൽ ആഴ്ചകളായി പരിഭ്രാന്തി സൃഷ്ടിച്ച് പല സ്ഥലങ്ങളിലായി കണ്ടിരുന്ന മൂർഖൻ പാമ്പിനെ അവസാനം സാഹസകമായി പിടികൂടി .ആശുപത്രി ജീവനക്കാരനും സ്നേക് റെസ്ക്യൂ വറുമായ കെ.പി സുധീഷാണ് ഇന്ന് രാവിലെ പാമ്പിനെ പിടിക്കൂടി വനം വകുപ്പിന്കൈമാറിയത്.ഒരാഴ്ച മുമ്പ് ഡ്രൈവർമാരുടെ വിശ്രമമുറിയിൽ കണ്ട പാമ്പിനെ ആശുപത്രി ജീവനക്കാരും വനം വകുപ്പ് ജീവനക്കാരുമടക്കം എത്തി പിടികൂടാൻ ശ്രമിച്ചെങ്കിലും ഓവുചാലിൽ ഒളിച്ചതിനാൽ അന്ന് പിടികൂടാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *