February 4, 2026

മുംബൈ ഭരണം പൂർണ്ണമായി NDA കൈകളിൽ

  • January 16, 2026
  • 1 min read

മുംബൈ ഇനി മോദിക്കൊപ്പം; ബിഎംസിയിൽ കാവിത്തിളക്കം, തകർന്ന് തരിപ്പണമായി ഉദ്ധവ് പക്ഷം; മഹാരാഷ്ട്രയിൽ ബിജെപി തരംഗം!ഇന്ത്യയുടെ സാമ്പത്തിക സിരാകേന്ദ്രമായ മുംബൈയുടെ ഭരണം ഇനി ഭാരതീയ ജനതാ പാർട്ടിയുടെയും ഏക്‌നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയുടെയും കൈകളിലേക്ക്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തദ്ദേശ സ്ഥാപനമായ ബൃഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (BMC) തിരഞ്ഞെടുപ്പിൽ ബിജെപി-ശിവസേന സഖ്യം (മഹാസഖ്യം) വ്യക്തമായ ആധിപത്യം ഉറപ്പിച്ചു. ബാലാസാഹേബ് താക്കറെയുടെ പാരമ്പര്യം അവകാശപ്പെട്ട് ഇറങ്ങിയ ഉദ്ധവ് താക്കറെയ്ക്കും രാജ് താക്കറെയ്ക്കും മുംബൈ ജനത കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *