February 5, 2026

നിർത്തിയിട്ടിരുന്ന വണ്ടി ഉരുണ്ട് വന്ന് ദേഹത്ത് വീണു : യുവാവിന് ദാരുണാന്ത്യം

  • January 16, 2026
  • 0 min read
നിർത്തിയിട്ടിരുന്ന വണ്ടി ഉരുണ്ട് വന്ന് ദേഹത്ത് വീണു : യുവാവിന്  ദാരുണാന്ത്യം

മലപ്പുറം : എടക്കരയിൽ വീട്ടിൽ നിർത്തിയിട്ടിരുന്ന വണ്ടി ഉരുണ്ട് വന്ന് ദേഹത്ത് കയറി യുവാവ് മരണപ്പെട്ടു.എടക്കര കരുനെച്ചി തൊടികയിലെവട്ടക്കുന്നേൽ റിട്ട: പോലിസ് സദാനന്ദൻ്റെ മകൻ ഷിബു (ഡ്രൈവർ കുട്ടൻ) ആണ് മരണപ്പെട്ടത്.സ്വന്തം വീടിന്റെ മുമ്പിൽ വെച്ച് ഓടിച്ച് വന്ന് നിർത്തിയ ടിപ്പർ ഉരുണ്ട് വന്ന് ശരീരത്തിൽ കയറിയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്മോർട്ടത്തിനായി നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *