May 8, 2026

വയനാട് കളമ്പുകാട് കടുവ, ക്യാമറ വച്ചിട്ടുണ്ട് !!!!!!!!!!

  • January 10, 2026
  • 0 min read
This image has an empty alt attribute; its file name is download-37.jpg

വയനാട് കമ്പളക്കാട് വണ്ടിയാമ്പറ്റ പഴയ റേഷന്‍കട റോഡില്‍ കടുവയെ കണ്ടതായി നാട്ടുകാര്‍.ഓട്ടോറിക്ഷ ഡ്രൈവര്‍ ആയ അജ്മല്‍ ആണ് കടുവയെ ആദ്യം കണ്ടത്. റോഡില്‍ കടുവ നില്‍ക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വനം വകുപ്പും പൊലീസും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.അതേസമയം വയനാട് പുല്‍പ്പള്ളി ചീയമ്പത്ത് വീട്ടിലെ കൂട്ടില്‍ കെട്ടിയ ആടിനെ വന്യജീവി ആക്രമിച്ചു. ചിയമ്പം ആനപ്പന്തി ഉന്നതിയിലാണ് സംഭവം. വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശമാണിത്. മാലതി ബൊമ്മന്‍ എന്നയാളുടെ ആടിനെയാണ് ആക്രമിച്ചത്. സംഭവത്തില്‍ ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *