February 5, 2026

ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

  • January 9, 2026
  • 0 min read
ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

ബൈക്ക്, കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ചെറുവാരണം സിന്ധുഭവനത്തില്‍ വിജയന്റെ മകന്‍ ജിതു വിജയന്‍ (ശരത് 26) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രി പൊക്ലാശേരിയിലുള്ള സുഹൃത്തിനെ കണ്ടതിന് ശേഷം തിരിച്ചു വരുമ്പോഴായിരുന്നു കണിച്ചു കുളങ്ങരയില്‍ ജിതു ജയന്റെ ബൈക്ക് കാറുമായി ഇടിച്ച് അപടകടം നടന്നത്. പഠനത്തിന് ശേഷം വിദേശത്തേയ്ക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു ജിതു. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് പുത്തനമ്പലം വടക്ക് കൈതളായില്‍ ഷാപ്പിന് കിഴക്കുവശത്തെ വീട്ടുവളപ്പില്‍.

Leave a Reply

Your email address will not be published. Required fields are marked *