വടവുകോട് ബ്രഹ്‌മപുരം സമീപം കാറിന് തീപിടിത്തം; മൂവരും രക്ഷപ്പെട്ടു, സമീപ കാട്ടിലേക്കും തീ പടർന്നു
കാറിന് തീപിടിച്ചു, വാഹനത്തിലുണ്ടായിരുന്ന മൂവരും പുറത്തിറങ്ങിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. സമീപത്തെ കാടിനും തീപിടിച്ചു, എറണാകുളം വവുകോടാണ് സംഭവംഎറണാകുളം വടവുകോട് ബ്രഹ്‌മപുരം മാലിന്യ പ്‌ളാന്റിനുസമീപം കാറിന് തീപിടിച്ചു. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം. മൂന്നുപേരാണ് കാറിലുണ്ടായിരുന്നത്. കാറില്‍ നിന്ന് പുക ഉയരുന്നതുകണ്ട് മൂവരും പുറത്തിറങ്ങിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. വാഹനം നിര്‍ത്തിയിട്ടിരുന്ന പുറംപോക്കിലേയ്ക്കും തീ പടര്‍ന്നു
