February 5, 2026

എ എം ആരിഫിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; നിസ്സാര പരിക്ക്

  • December 26, 2025
  • 0 min read
എ എം ആരിഫിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; നിസ്സാര പരിക്ക്

മുന്‍ എംപിയും സിപിഐഎം നേതാവുമായ അഡ്വ. എ എം ആരിഫിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. നേരിയ പരിക്കേറ്റ ആരിഫിനെ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചേര്‍ത്തല ദേവീ ക്ഷേത്രത്തിന് തെക്ക് വശത്താണ് അപകടം. ഓട്ടോയുടെ പിന്നില്‍ ഇടിച്ച കാറിന്റെ മുന്‍ഭാഗം തകര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *