February 5, 2026

നടൻ ബിനീഷ് ബാസ്റ്റ്യൻ വിവാഹിതനായി

  • December 26, 2025
  • 1 min read
നടൻ ബിനീഷ് ബാസ്റ്റ്യൻ വിവാഹിതനായി

നടൻ ബിനീഷ് ബാസ്റ്റ്യനും, അടൂർ സ്വദേശിനിയായ താരയും വിവാഹിതരായി. അഞ്ചു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു, . പള്ളിയിൽ വച്ചു നടന്ന ചടങ്ങിന്റെ ചിത്രങ്ങൾ താരം തന്നെയാണ് തന്റെ ഇൻസ്റാഗ്രാനയിലൂടെ പാക്കുവെച്ചത് . 2026 ഫെബ്രുവരിയിലായിരിക്കും വിവാഹം. എന്ന തൻ നേരത്തെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചേരുന്നു .

“ടീമേ.. ഞങ്ങളുടെ മനസമ്മതം കഴിഞ്ഞിട്ടാ… എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും വേണം. സ്നേഹത്താൽ ഒന്നായി, വിധിയാൽ അനുഗ്രഹീതരായി… ഞങ്ങൾ വിവാഹിതരാകാൻ പോകുന്നു.’ എന്ന അടിക്കുറിപ്പോടെയാണ് ബിനീഷ് മനസമ്മതം കഴിഞ്ഞ വിവരം ആരാധകരെ അറിയിച്ചത്.പത്തുവർഷത്തിലേറെയായി സിനിമാലോകത്ത് സജീവമാണ് ബിനീഷ്. ‘പോക്കിരിരാജ’, ‘അണ്ണൻ തമ്പി’, ‘സൗണ്ട് തോമ’, ‘താപ്പാന’, ‘പാസഞ്ചർ’, ‘ഡബിൾ ബാരൽ’, ‘തെറി’, ‘കാട്ടുമാക്കാൻ’ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ബിനീഷ് അഭിനയിച്ചു. സ്‌റ്റാർ മാജിക് ഷോയിലൂടെയും ബിനീഷ് കൂടുതൽ ജനപ്രിയനാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *