February 5, 2026

കടുവയുടെ ആക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടു

  • December 20, 2025
  • 0 min read
കടുവയുടെ ആക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടു

വയനാട് :കടുവയുടെ ആക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വയനാട് പുൽപ്പള്ളി കാപ്പി സൈറ്റിൽ, ആച്ഛനഹള്ളി ചെട്ടിമറ്റം ഗോവർദ്ധ ഉന്നതിയിലെ കൂമാരനാണ് ( 65) ആണ് മരിച്ചത്. വിറക് ശേഖരിക്കാൻ ഇയാൾ കാട്ടിൽ പോയതാണ്, പുഴയോരത്തുനിന്ന് കടുവ ഇയാളെ പിടികൂടി വലിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നീട് സമീപത്തെ പാറയിടുകൾ നിന്നാണ് ഇയാളുടെ മൃതദേഹ അവശിഷ്ടം ലഭിച്ചത്. വനം വകുപ്പും പോലീസ് അധികാരികളും സംഭവ സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വനം വകുപ്പും തുടർനടപടികൾ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *