February 6, 2026

സിനിമാ സ്റ്റൈൽ കവർച്ച: ഡ്രൈവറുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് കാർ തട്ടിയ സംഘം; ജിപിഎസ് വഴി വാഹനം മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ!”

  • November 1, 2025
  • 0 min read
സിനിമാ സ്റ്റൈൽ കവർച്ച: ഡ്രൈവറുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് കാർ തട്ടിയ സംഘം; ജിപിഎസ് വഴി വാഹനം മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ!”

തൃശൂർ :വടക്കാഞ്ചേരിയിൽ സിനിമാ സ്റ്റൈലിൽ നടന്ന കാർ കവർച്ച പൊലീസ് ജിപിഎസ് സഹായത്തോടെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി. മുണ്ടത്തിക്കോട് സ്വദേശി വിനോദിനാണ് കണ്ണിൽ മുളകുപൊടി എറിഞ്ഞ് ആക്രമിക്കപ്പെട്ടത്. മൂന്നു പേരടങ്ങിയ സംഘം യാത്രാമധ്യേ വിനോദിനെ മർദ്ദിച്ച ശേഷം കാർ കവർന്ന് കടന്നു. കുന്നംകുളത്തിൽ വാഹനം കണ്ടെത്തിയെങ്കിലും പ്രതികൾ കടന്നുകളഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *