March 23, 2026

കോട്ടയത്ത്‌ ടൂറിസ്റ്റ്ബസ് മറിഞ്ഞു :49 പേർക്ക് പരുക്ക് :18 പേർ ഗുരുതരാവസ്ഥയിൽ

  • October 27, 2025
  • 0 min read
കോട്ടയത്ത്‌ ടൂറിസ്റ്റ്ബസ് മറിഞ്ഞു :49 പേർക്ക് പരുക്ക് :18 പേർ ഗുരുതരാവസ്ഥയിൽ

കോട്ടയം: കുറുവിലങ്ങാട് എംസി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശിയായ സിന്ധു (45) ആണ് മരിച്ചു.49 പേർക്ക് പരുക്ക് ഉണ്ടായിരുന്നു. 18 പേർക്ക് ഗുരുതരം. ഇവരെ കോട്ടയം മെഡിക്കൽ ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.തിരുവനന്തപുരത്ത് നിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ബസാണ് പുലർച്ചെ 2 മണിയോടെ അപകടത്തിൽ പെട്ടത്.ചീങ്കല്ലേൽ പള്ളിക്ക് സമീപമുള്ള വളവ് തിരിയുന്നതിനിടെ വാഹനം മറിയുകയായിരുന്നു.ഇരിട്ടി സ്വദേശികളായിരുന്നു. ബസിൽ.

Leave a Reply

Your email address will not be published. Required fields are marked *