February 5, 2026

കേരളപിറവി ആഘോഷം മലനാട് ടിവിയും ആലുവസെന്റ് സേവിയേഴ്‌സ് വിമെൻസ് കോളേജും സംയുക്തമായി സംഘടിപ്പിക്കുന്നു :ഒക്ടോബർ 24 വെള്ളിയാഴ്ച 9.30 മുതൽ 2 വരെ കോളേജ് ഓഡിറ്റോറിയത്തിൽ

  • October 22, 2025
  • 1 min read
കേരളപിറവി ആഘോഷം മലനാട് ടിവിയും ആലുവസെന്റ് സേവിയേഴ്‌സ് വിമെൻസ് കോളേജും  സംയുക്തമായി സംഘടിപ്പിക്കുന്നു :ഒക്ടോബർ 24 വെള്ളിയാഴ്ച 9.30 മുതൽ 2 വരെ കോളേജ് ഓഡിറ്റോറിയത്തിൽ

കേരളപിറവി ആഘോഷം രാജ്യത്തെ ആദ്യ എൻ ജീ ഒ മാധ്യമം മലനാട് ടിവിയും ആലുവസെന്റ് സേവിയേഴ്‌സ് വിമെൻസ് കോളേജും ( ഒട്ടോണമസ് ) സംയുക്തമായി സംഘടിപ്പിക്കുന്ന കേരളപിറവി ദിനാഘോഷവും MSME MEDIA CONCLAVE ഉം ഒക്ടോബർ 24 വെള്ളിയാഴ്ച 9.30 മുതൽ 2 വരെ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും..ജനാധിപത്യ സംവിധാനത്തിന്റെ നാലുത്തൂണുകളെയും പ്രതിനിധാനം ചെയ്യുന്ന വിഷിഷ്ട വ്യക്തികൾ സന്നിഹിതരാകും..താജ് പത്തനംതിട്ട അവതരിപ്പിക്കുന്ന ഫിഗർഷോ, മീഡിയ കോൺക്ലെവ്, ആദരവുകൾ, ഒപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് കമ്മീഷണർമാർ ട്രേഡ് അംബാസിഡർമാർ MNTV CITIZEN JOURNALIST FORUM അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.. വിദ്യാർത്ഥിനികളുടെ കലാരൂപങ്ങളും ഫാഷൻ ഷോ യും ഉണ്ടാകും ചിത്രീകരിക്കുന്ന പരിപാടികൾ കേരളപിറവി ദിനത്തിൽ കാലത്ത് 8 മണിമുതൽ കാണാനാകും… മലനാട് ടിവി പ്രോഗ്രാമുകൾ കാണാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക https://youtube.com/@mntvindia?si=AF7i-3Q_DjBCHWZh

Leave a Reply

Your email address will not be published. Required fields are marked *