February 5, 2026

ആദിവാസി സ്ത്രീയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി :സംഭവം അട്ടപ്പാടിയിൽ

  • October 17, 2025
  • 0 min read
ആദിവാസി സ്ത്രീയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി :സംഭവം അട്ടപ്പാടിയിൽ

വയനാട്: അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിഅട്ടപ്പാടിയിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഇലച്ചിവഴി ആഞ്ചക്കക്കൊമ്പിൽ വള്ളിയമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. തല്ലിക്കൊന്ന് കുഴിച്ചിട്ടതെന്ന് പോലീസിൻ്റെ പ്രാഥമിക നിഗമനം. രണ്ട് മാസം മുൻപാണ് ഇവരെ കാണാതായത്.

Leave a Reply

Your email address will not be published. Required fields are marked *