March 19, 2026

പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ന്യുഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി

  • October 10, 2025
  • 1 min read

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ന്യുഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. കേരളം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്നങ്ങളും, ഏറെക്കാലമായി ഉന്നയിക്കുന്ന സുപ്രധാന വിഷയങ്ങളും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. വിഷയങ്ങളില്‍ അടിയന്തര കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി വാ൪ത്താസമ്മേളനത്തില്‍ പറഞ്ഞു. മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നും 2,200 കോടി രൂപ അനുവദിക്കണമെന്ന കേരളത്തിന്‍റെ ആവശ്യവും അദ്ദേഹം കൂടിക്കാഴ്ചയില്‍ ആവര്‍ത്തിച്ചു.All India Radio News#airnewstvm

Leave a Reply

Your email address will not be published. Required fields are marked *