തിരൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ചു :ബൈക്ക് യാത്രികന് ദാരുണന്ത്യം
മലപ്പുറം :തിരൂർ വൈലത്തൂർ മച്ചിങ്ങപ്പാറയിൽ ബസ്സ് തട്ടി ബൈക്ക് യാത്രികൻ മരണപെട്ടു. ആതവനാട് കുറുമ്പത്തൂർ സ്വദേശി മുളക്കത്തൊടി സുനിലാണ് മരണപ്പെട്ടത്. വളാഞ്ചേരിയിൽ നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സിൽ ഇടിച്ചാണ് അപകടം.
