കാറും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം
മലപ്പുറം :NH66 ആറുവരിപ്പാതയിൽ വൻ അപകടം
എ ആർ നഗർ വി.കെ പടി അരീത്തോട് അപകടം നടന്നത്
കാറും ലോറിയും കൂട്ടിയിടിച്ച് ആണ് അപകടം,
കാറിൽ 5 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
മലപ്പുറം :NH66 ആറുവരിപ്പാതയിൽ വൻ അപകടം
എ ആർ നഗർ വി.കെ പടി അരീത്തോട് അപകടം നടന്നത്
കാറും ലോറിയും കൂട്ടിയിടിച്ച് ആണ് അപകടം,
കാറിൽ 5 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല