December 7, 2025

മീൻവണ്ടി ശരീരത്തിലൂടെ കയറിയിറങ്ങി :കൊല്ലത്ത് പതിനൊന്നുകാരന് ദാരുണാന്ത്യം.

  • September 26, 2025
  • 1 min read
മീൻവണ്ടി ശരീരത്തിലൂടെ കയറിയിറങ്ങി :കൊല്ലത്ത് പതിനൊന്നുകാരന് ദാരുണാന്ത്യം.

കൊല്ലം : കൊല്ലം പോർട്ട് റോഡിൽ അമിതവേഗത്തിൽ വന്ന മീൻവണ്ടി ശരീരത്തിലൂടെ കയറിയിറങ്ങി പതിനൊന്നുകാരന് ദാരുണാന്ത്യം. മൂതാക്കര സുനാമി ഫ്ലാറ്റ് 149-ൽ ജോസഫ് അലക്സ്-തസ്‌നസ് ദമ്പതിമാരുടെ മകൻ രോഹിത് ആണ് മരിച്ചത്. പോർട്ടിന് തൊട്ടുമുന്നിൽ വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണ് അ&പ&കടം. കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിക്കാൻ പോകുകയായിരുന്നു കുട്ടി. ഡിവൈഡർ കടന്ന് നടന്നുപോകവെ പോർട്ടിൽനിന്നിറങ്ങിവന്ന വണ്ടിയിടിച്ചു വീണ കുട്ടിയുടെ ദേഹത്തുകൂടി വാഹനം കയറിയിറങ്ങുകയായിരുന്നു.#accident

Leave a Reply

Your email address will not be published. Required fields are marked *