വടക്കഞ്ചേരിയിൽ ഭക്ഷ്യവിഷബാധ :ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 30 ഓളം പേർക്ക്
വടക്കഞ്ചേരി: ഭക്ഷ്യവിഷ ബാധ വടക്കഞ്ചേരി ബസ് സ്റ്റാൻഡിനു സമീപമുള്ള ഹോട്ടലിൽ നിന്ന് അൽഫാം കഴിച്ച 30 ഓളം പേർക്ക് ഭക്ഷ്യവിഷബാധ. 20 പേർ ആലത്തൂർ താലൂക്ക് ആശുപത്രിയിലും വടക്കഞ്ചേരി സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലാണ്.
