ഹൃദയഘാതം :കാസർകോട് യുവാവ് അന്തരിച്ചു
കാസർഗോഡ്,:കോഴിച്ചാൽ പുത്തൻപുരയിൽ സന്തോഷിന്റെയും, മിനിയുടെയും മകൻ സിനോ പി.ജെ. (31) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഇടവകയിലെ സൺഡേ സ്കൂൾ, യൂത്ത് അസോസിയേഷൻ, ശുശ്രൂഷാ സംഘം, പ്രാർത്ഥനയോഗം എന്നിവയിലെല്ലാം സജീവ സാന്നിധ്യമായിരുന്നൂ. പൊതുപ്രവർത്തനരംഗത്തും സജീവ സാന്നിധ്യമായിരുന്നു ഈ ചെറുപ്പക്കാരൻ. സംസ്‍കാരം 2025 ഫെബ്രുവരി 5 വെള്ളിയാഴ്ച (ഇന്ന്) ഉച്ച കഴിഞ്ഞ് 2 മണിക്ക് കോഴിച്ചാൽ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ
