February 5, 2026

സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും മഴ :വിവിധ ജില്ലകളിൽ നാളെ യെല്ലോ അലേർട്ട്

  • August 25, 2025
  • 0 min read
സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും മഴ :വിവിധ ജില്ലകളിൽ നാളെ യെല്ലോ അലേർട്ട്

നാളെ മുതൽ വീണ്ടും മഴ സാധ്യത.ബംഗാൾ ഉൾകടലിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ചൊവ്വാഴ്ച മുതൽ കേരളത്തിൽ മഴയിൽ വർധനവ് പ്രതീക്ഷിക്കുന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ ചൊവ്വാഴ്‌ച മുതൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ബുധനാഴ്ച‌ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലുമാണ് യെല്ലോ അലർട്ട്.

Leave a Reply

Your email address will not be published. Required fields are marked *