March 23, 2026

കാസർഗോഡ് പ്രധാന അധ്യാപകൻ്റെ മ൪ദ്ദനത്തില്‍ വിദ്യാ൪ഥിക്ക് പരിക്കേറ്റെന്ന പരാതിയിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി.ശിവൻകുട്ടി

  • August 18, 2025
  • 0 min read
കാസർഗോഡ് പ്രധാന അധ്യാപകൻ്റെ മ൪ദ്ദനത്തില്‍ വിദ്യാ൪ഥിക്ക് പരിക്കേറ്റെന്ന പരാതിയിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി.ശിവൻകുട്ടി

കാസർഗോഡ് കുണ്ടംകുഴി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്രധാന അധ്യാപകന്റെ അടിയേറ്റ് വിദ്യാ൪ഥിയുടെ കർണ്ണപുടം തകർന്നുവെന്ന പരാതിയിൽ വിശദമായ അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉത്തരവിട്ടു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അന്വേഷണം നടത്തുമെന്നും റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *