February 5, 2026

യൂട്യൂബ് വരുമാനം മാത്രം ആശ്രയിച്ചു മുന്നോട്ട് പോകാൻ കഴിയില്ല:ഫിറോസ് ചുട്ടിപ്പാറ യൂട്യൂബ് ചാനൽ നിർത്തുന്നു

  • July 28, 2025
  • 0 min read
യൂട്യൂബ് വരുമാനം മാത്രം ആശ്രയിച്ചു മുന്നോട്ട് പോകാൻ കഴിയില്ല:ഫിറോസ് ചുട്ടിപ്പാറ യൂട്യൂബ് ചാനൽ നിർത്തുന്നു

ഫിറോസ് ചുട്ടിപ്പാറ യൂട്യൂബ് ചാനൽ നിർത്തുന്നു കാരണം പാമ്പ്, മയിൽ, ഒട്ടകം എന്നിങ്ങനെ വ്യത്യസ്ത പാചക വീഡിയോകളിലൂടെ ശ്രദ്ധ നേടിയ ഫിറോസ് ചുട്ടിപ്പാറ യൂട്യൂബ് ചാനൽ നിർത്തുന്നു.ഫിറോസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. യൂട്യൂബ് വരുമാനം ആശ്രയിച്ചു മുന്നോട്ട് പോകാൻ കഴിയില്ല.ബിസിനസ് രംഗത്തേക്കാണ് പുതിയ ചുവടുമാറ്റം. യുഎഇ ആസ്ഥാനമായാണ് പുതിയ സംരംഭത്തിനൊരുങ്ങുന്നത്. ബിസിനസ് രംഗത്ത് കൂടുതൽ ശ്രദ്ധ ആവശ്യമുള്ളതിനാൽ കൂടുതൽ സമയമെടുത്തുള്ള പാചക വിഡിയോകൾക്ക് പകരം റീലുകളിൽ ആയിരിക്കും ഇനി കൂടുതൽ പ്രത്യക്ഷപ്പെടുക. അതേസമയം, കുക്കിംഗ് വിഡിയോകളും പൂർണമായി ഉപേക്ഷിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *